SPECIAL REPORTജമാഅത്തെ ഇസ്ലാമി കലാപത്തിന് ശ്രമിച്ചെന്ന പ്രസ്താവന പിന്‍വലിച്ചു എ കെ ബാലന് മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമി; ബിജെപി പോലും രാഷ്ട്രീയ ആയുധമാക്കാത്ത മറാട് കലാപത്തെ സിപിഎം ഉപയോഗിക്കുന്നത് അപകടകരം; എ.കെ ബാലന് അഭിനവ ഗീബല്‍സ് ആകരുതെന്ന് പി. മുജീബുറഹ്മാന്‍; തെരഞ്ഞെടുപ്പു കാലത്ത് യുഡിഎഫിന് വടി നല്കി ബാലന്റെ പ്രസ്താവനമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 3:36 PM IST